ബ്ലോഗായ തുഭ്യം നമഹ
എഴുതാന്‍ ചോദിച്ചത് ഇത്തിരി സ്ഥലം, തന്നതോ ഏക്കറു കണക്കിന്. ബ്ലോഗേ! നിനക്കായിക്കൊണ്ട് നമസ്കാരം!
Total Pageviews
Monday, 27 August 2012
ഗോപികാദണ്ഡനം
ഗോപികാദണ്ഡനം
ഗോ
പസ്ത്രീകളുടെ
തുകിലും
വാരിക്കൊണ്ട്
കടന്നു
കളഞ്ഞ
കണ്ണൻ
അമ്പാടിമുക്കിൽ
ഒരു
ജൗളിക്കട
തുറന്നു
.
അവിടെയിപ്പോൾ
ഗോപികമാരുടെ
വൻ
തിരക്കാണത്രേ
!
ചിലതിനു
കിഴിവുണ്ടെന്നും
കേൾക്കുന്നു
.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)